മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്ലിൻ്റെ ജന്മാവർഷിക പരിപാടിയിൽ പങ്കെടുക്കാനാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് എത്തിയത്