കൊല്ലുന്ന പന്നിയെ തിന്നാൻ കഴിയണമെന്ന് മന്ത്രി പി.പ്രസാദ്. ഇതിന് തടസ്സങ്ങൾ നിയമങ്ങളാണെന്നും ഇതിന് അധികാരം കർഷകർക്ക് നൽകിയാൽ പകുതി പ്രശ്നങ്ങൾ തീരുമെന്നും അദ്ദേഹം പറഞ്ഞു.