പാന്ഥെർ സിഎഫ്ടി ഫയർ ടെൻഡറുകളാണ് പുതുതായി തിരുവന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. റോസെബോയർ കമ്പനിയാണ് ഈ ഫയർ ടെൻഡറുകൾ വികസിപ്പിച്ചത്. 30 സക്കൻഡുകൾ കൊണ്ട് ഫയർ ടെൻഡിറിൻ്റെ വേഗത മണിക്കൂറിൽ 80 കിലോമീറ്റർ ആകും