ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചുള്ള പാർക്കിങ്ങിനാണ് അമിത തുക ഈടാക്കിയത്. ഒരു കാർ പാർക്ക് ചെയ്യാൻ 400 രൂപയാണ് ചോദിച്ചത്. തുടർന്നാണ് മേയർ വിവി രാജേഷിൻ്റെ ഇടപെടൽ