തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം സമാപിച്ചു. ഭക്തിനിര്‍ഭരമായിരുന്നു ചടങ്ങുകള്‍. ആറാട്ട് കടന്നുപോയതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു. തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു