റബ്ബർ ചെരിപ്പുകൾ നിർമ്മിക്കുന്നൊരു നിർമ്മാണ് യൂണിറ്റിലെ പ്രവർത്തനങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. റബ്ബർ ഷീറ്റിൽ നിന്നും റബ്ബർ ചെരിപ്പായി മാറുകയാണ് വിവിധ ഘട്ടങ്ങളിൽ. കൃത്യമായി നോക്കിയാൽ എത്രത്തോളം ശ്രദ്ധ വേണ്ടുന്ന പ്രക്രിയയാണിതെന്ന് ഇവിടെ മനസ്സിലാവും.