പാളയം സെൻ്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയും മറ്റ് പ്രവർത്തകരും ചേർന്നാണ് ഭക്തർക്ക് കുടിവെള്ളം സൌകര്യം ഒരുക്കിയത്. പള്ളിക്ക് മുന്നിലുള്ള റോഡിൽ നിരവധി പേരാണ് പൊങ്കാല അടുപ്പ് കൂട്ടിയത്