നടുറോഡിൽ കടുവ തേടുന്നത് എന്താണ്, ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നത് ആന്ധ്രയിലെ രാജമുദ്രിയിൽ നിന്നും. നഗരത്തിന് അടുത്തായിട്ട് പോലും കടുവക്ക് മറ്റ് ആശങ്കകളോ ഭയമോ ഉള്ളതായി തോന്നുന്നില്ല.