സുൽത്താൻബത്തേരി കോട്ടക്കുന്ന് ജനവാസ കേന്ദ്രത്തോട് ചേർന്ന് കടുവയുടെ സാന്നിധ്യം കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു.