മധുരയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിന് മുണ്ടക്കയത്ത് വെച്ച് തീ പിടിച്ചപ്പോൾ. ചൊവ്വാഴ്ച പുലർച്ചെ 3-മണിക്കായിരുന്നു അപകടം. വാഹനത്തിൻ്റെ ടയറിൽ തീ പിടിച്ചത് ബസിലേക്ക് പടരുകയായിരുന്നു. e