കരൂർ സംഭവത്തിൽ ചോദ്യം ചെയ്യാനായിരുന്നു സിബിഐ വിജയിയെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത്. രണ്ട് ദിവസമെടുത്താണ് സിബിഐ വിജയിയെ ചോദ്യം ചെയ്തത്