എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കേസിലെ പ്രതികൾ സ്വഭാവിക ജാമ്യം നേടുകയാണ്. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് വി ഡി സതീശൻ ആരോപിച്ചത്