ആശ പ്രവർത്തകരുടെ ഇൻസെൻ്റീവ് വർധിപ്പിക്കുമെന്നുള്ള സർക്കാർ പ്രഖ്യാപനം വന്നതിന് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപന ചടങ്ങിൽ എത്തി ആശംസകൾ അറിയിച്ചിരുന്നു.