കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. തങ്ങള്‍ തയ്യാറാണ്. തിരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു. നാളെ ഡല്‍ഹിയിലെത്തും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.