കൊച്ചി സ്കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദ്യാഭ്യാസ മന്ത്രി എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്