ഇപ്പോഴത്തെ ദേവസ്വം ബോർഡ് കാണിച്ചിരിക്കുന്ന വൃത്തികേടും പുറത്ത് വന്നുയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതിയുടെ പുതിയ നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം