മെസി ചതിച്ചാശാനെ, മെസി വന്നില്ല! അർജൻ്റീന നവംബറിൽ കേരളത്തിൽ കളിക്കാൻ വരില്ലയെന്ന് റിപ്പോർട്ടിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ