ജമ്മാത്ത് ഇസ്ലാമി വിഷയത്തിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പ്രതികരണം. 44 വർഷങ്ങൾക്ക് മുമ്പ് ജമ്മാത്ത് ഇസ്ലാമിക്ക് സിപിഎം പിന്തുണ നൽകിയിരുന്നു വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു