നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ നമ്മള് ചിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അവര്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നവരാണെന്നും സതീശന് പറഞ്ഞു. അത് ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താനിത് വെറുതെ പറയുന്നതല്ലെന്നും സതീശന്.