ആറ്റുകാല്‍ പൊങ്കാല സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പാപദുരിതങ്ങൾ എരിഞ്ഞടങ്ങുകയും പുണ്യാനുഭവങ്ങൾ പതഞ്ഞ് പൊങ്ങുകയും ചെയ്യുന്ന അനുഭൂതിയാണ് പൊങ്കാലയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇവിടെ ജാതി മത വർഗ വർണ്ണ ഭേദമില്ലെന്നും, ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു.