കോൺഗ്രസ് സംഘടിപ്പിച്ച് പഞ്ചായത്ത് പ്രതിനിധികളുടെ മഹാപഞ്ചായത്ത് പരിപാടിയിലാണ് വിഡി സതീശൻ ഇക്കാര്യം അറിയിച്ചത്. മതേതര കേരളം ഇരുവർക്കും ശേഷമുണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്