കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് കെ എസ് യു പ്രവർത്തകർ ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ആക്രമണത്തിൽ മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റു.