മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസിലെ പ്രതിയായ സിപിഎം നേതാവ് വെള്ളനാട് ശശി തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകനെ കല്ലെറിയാന്‍ ശ്രമിച്ചു. കേസില്‍ ഒളിവിലായിരുന്ന ശശി ചൊവ്വാഴ്ചയാണ് കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 28-നാണ് ഇയാള്‍ മുള്ളന്‍പന്നിയെ കൊന്നത്.