ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ഇന്ന് ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടന്നു. നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. ക്രിസ്മസ് ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്.