ഐഎൻഎസ്വി കൗണ്ടിന്യയിലേത് എന്ന കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. കൗണ്ടിന്യയിലെ ക്രൂവായ അഭിഷേക് മാഗര്‍ പങ്കുവച്ചതാണ് ദൃശ്യങ്ങള്‍. പഴയ പ്രൗഢിയില്‍ ഇന്ത്യ നിര്‍മിച്ചതാണ് ഈ കപ്പല്‍. ഏതാനും ദിവസം മുമ്പ് പോര്‍ബന്തറില്‍ നിന്നു മസ്കറ്റിലേക്ക് ഈ കപ്പല്‍ പുറപ്പെട്ടിരുന്നു.