ഐഎസ്ആർഒ ‘എൽവിഎം3-എം6’ൽ ബ്ലൂബേർഡ് ബ്ലോക്ക്-2 വിജയകരമായി വിക്ഷേപിച്ചു. വിക്ഷേപണത്തിന്റെ വീഡിയോയാണ് ഇത്. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 8.55 നായിരുന്നു വിക്ഷേപണം