വന്ദേ ഭാരത് ട്രെയിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി പറയുന്നത് ശ്രദ്ധയോടെയാണ് പ്രധാനമന്ത്രി കേള്‍ക്കുന്നത്. വിദ്യാര്‍ത്ഥിയുടെ തോളില്‍ കയ്യിട്ടാണ് മോദി വാക്കുകള്‍ ശ്രദ്ധിക്കുന്നത്.