ഹിന്ദുവിശ്വാസത്തില്‍ പശുക്കള്‍ക്ക് വലിയ സ്ഥാനമുണ്ട്. 'ഗോമാതാ'വിന് വലിയ പ്രധാന്യമാണ് ഹൈന്ദവ സംസ്കാരം നല്‍കുന്നത്. ഒരു ഗൃഹപ്രവേശന ചടങ്ങില്‍ ഒരു പശുവെത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ സംഭവം ഒറിജിനല്ല. കളിപ്പാട്ടമാണ്. എവിടെ നടന്നതാണ് ഈ സംഭവമെന്ന് വ്യക്തമല്ല. വീഡിയോ വൈറലാണ്.