സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് സന്ദീപ് വാര്യർ. കോൺഗ്രസിന് വേണ്ടി ആദ്യമായിട്ടാണ് സന്ദീപ് വാര്യർ മത്സരംഗത്തെത്തിയിരിക്കുന്നത്.