ആനയെ പ്രകോപിപ്പിക്കാന്‍ യുവാക്കളുടെ ശ്രമം. കൃഷ്ണഗിരിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്ന് നടന്ന സംഭവമാണെന്ന് വ്യക്തമല്ല. യുവാക്കളുടെ ഈ പ്രവൃത്തിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.