ആലപ്പുഴ ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെകറെയാണ് വിജിലൻസ് സംഘം പിടികൂടിയത്. ഡ്രൈവിങ് സ്കൂൾ ഏജൻ്റിൻ്റെ കൈയ്യിൽ നിന്നുമാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.