തൃശിലേരി മക്കച്ചിറ പൂളയ്ക്കൽ സുരേന്ദ്രൻ്റെ വീട്ടുമുറ്റത്തെത്തിയ അണലി. പാമ്പിനെ പിടികൂടി കാട്ടിൽ കൊണ്ടുവിട്ടു