കാസര്‍കോട് ഇരിയണ്ണിയില്‍ പുലിയെ കണ്ടെത്തി. ഒരു വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നാട്ടുകാര്‍ ഭീതിയിലാണ്.