കണ്ണൂര്‍ ഇരിണാവില്‍ കടകളില്‍ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഫാന്‍സി കടയുടെ പൂട്ട് പൊളിച്ചായിരുന്നു മോഷണം. മൂവായിരം രൂപ നഷ്ടമായി. തൊട്ടടുത്ത പഴക്കടയിലും മോഷണശ്രമം നടന്നു.