മലപ്പുറം കരുളായിയില്‍ പള്ളിക്കുന്നില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ മാല കള്ളന് മോഷ്ടിച്ചു. വീടിന്റെ വാതില്‍ തുറന്ന് അകത്തു കയറിയാണ് കള്ളന് മാല കവര്‍ന്നത്. പാറക്കല്‍ അഷ്റഫിന്റെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം നടന്നത്.