തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യത്യസ്തമായ ക്യാംപയിനുകൾ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. അത്തരത്തിലൊന്നിൻ്റെ ദൃശ്യമാണിത്. ഫുട്പാത്തിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിൽ സ്വർണ്ണം കട്ടതാരപ്പ എന്ന് എഴുതിയിട്ടുണ്ട്. അതിലെ കാലുകളിൽ കയറി നിന്ന് മുകളിലേക്ക് നോക്കാൻ പറയുന്നുണ്ട്. നോട്ടം എത്തുന്നത് എൽഡിഎഫിൻ്റെ ഫ്ലക്സിലുമാണ്. വീഡിയോ എന്തായാലും വൈറലായിരിക്കുകയാണ്.