ഒരു കോർണർ കിടിലൻ കിക്ക്, ഒടുവിൽ ഗോൾ. രണ്ടു കുട്ടികളാണ് മൈതാനത്ത് ഫുട്ബാൾ കളിക്കുന്നതാണ് രംഗം. റൊണാൾഡോയുടെ പേരുള്ള ജേഴ്സിയിട്ട പയ്യൻ്റെ കോർണർ കിക്കിൽ ബോൾ ഗോൾ പോസ്റ്റ് കടക്കുന്നു. വൈറൽ ദൃശ്യങ്ങൾ ട്വിറ്ററിലാണ് വൈറലായത്. ട്വിറ്ററിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.