ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ, ഞെട്ടിക്കുന്ന കളക്ഷൻ. 500-ൻ്റെ തന്നെ നോട്ടുകളാണ് അടുക്കി വെച്ചിരിക്കുന്നത്. എക്സിൽ വൈറലായ വീഡിയോ ആണിത്. സമ്പാദ്യശീലം തുടരാൻ താത്പര്യമുള്ളവർക്ക് മാതൃകയാക്കാവുന്നതാണിത്.