കോഴിക്കോട് ഓട്ടോയിൽ നിന്നിറങ്ങിയോടി 3 വയസ്സുകാരി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയിൽ. കൊടിയത്തൂരിലാണ് ഏവരെയും സ്തംബ്ധരാക്കിയ സംഭവം നടന്നത്. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വലിയ ദുരന്തം ഒഴിവായത്.