96 വയസുള്ള മുത്തശ്ശിയുടെ നൃത്തം മനം കവരുന്നു. ചെന്നൈയിലെ മുധിയോർ തിരുവിഴയിൽ നടന്ന ഒരു നൃത്ത പരിപാടിയിലാണ് സംഭവം. പ്രായം വെറുമൊരു സംഖ്യയാണെന്ന് മുത്തശ്ശി തെളിയിച്ചു. വീഡിയോ വൈറല്‍.