ട്രാഫിക്ക് ബ്ലോക്കിൽ നിർത്തിയിട്ടിരുന്ന ഡയറി സപ്ലെ വാഹനത്തിൻ്റെ പിന്നിലെ ചിത്രം കണ്ട് ഒറിജിനൽ ആണെന്ന് കരുതിയ പശുക്കുട്ടി. ചിത്രത്തിലെ പശുവിൻ്റെ അകിടിൽ പാൽ കുടിക്കാനും പശുക്കിടാവ് ശ്രമിക്കുന്നത് കാണാം. കാര്യം ഒന്നു രണ്ടു വട്ടം ചാടി നോക്കിയെങ്കിലും സംഭവം ഒറിജിനൽ അല്ലെന്ന് പിടികിട്ടിയപ്പോ ആള് മാറി. ട്വിറ്ററിൽ നിരവധി പേരാണ് വീഡിയോ കണ്ടത്.