പൂച്ചക്ക് മുൻപിൽ പത്തി വിടർത്തി നിൽക്കുകയാണ് രാജവെമ്പാല മുൻപിൽ യാതൊരു ഭയവും കൂടാതെ പൂച്ച സർ നിന്നതോടെ സോഷ്യൽ മീഡിയയിൽ കയ്യടി. കൊത്താൻ പലതവണയോങ്ങി ഭയപ്പെടുത്തിയിട്ടും മാറാത്ത പൂച്ചയോട് യുദ്ധത്തിനില്ലെന്ന് പറഞ്ഞ് ഒടുവിൽ പാമ്പുകളുടെ രാജാവ് തന്നെ പിൻവാങ്ങുകയാണ് ചെയ്തത്. ട്വിറ്ററിലാണ് 31 സെക്കൻ്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ എത്തിയത്. സംഭവം എന്തായാലും വൈറലുമായി.