പത്തനംതിട്ട അടൂരിലാണ് സംഭവം. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശനി ബസ് പണിമുടക്കിയപ്പോൾ അവിടെയുണ്ടായിരുന്ന പുരുഷന്മാരെത്തി ബസ് തള്ളി മാറ്റുകയായിരുന്നു