തിരക്കേറിയ ഹൈവേ മുറിച്ച് കടക്കുന്ന ആനക്കൂട്ടം. കുട്ടിയാനയും അമ്മയാനയും അടക്കം നിരവധി ആനകളുണ്ട് കൂട്ടത്തിൽ. ഒഡീഷയിലെ ധെങ്കനലിന് സമീപം ദേശിയപാത 55-ൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.