നടുറോഡിലിറങ്ങിയ കരടിയുടെ ലീലാ വിലാസങ്ങളാണ് വീഡിയോയിൽ. കരടിയെ കണ്ട ബൈക്ക് യാത്രികൻ വണ്ടിയിട്ട് രക്ഷപ്പെടുകയാണുണ്ടായത്. ഒടുവിൽ മുന്നിലെത്തിയ ബൊലേറയിലാണ് കരടിയുടെ പിടുത്തം വീണത്. ഒടുവിൽ കരടി സൈഡ് കടിച്ച് പറിച്ചെടുത്തു. കർണ്ണാടകത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങളാണ്.