സിമൻ്റ് മികസ്റിൽ പലഹാരമുണ്ടാക്കുന്ന കാഴ്ച, എല്ലാവരെയും ഞെട്ടിക്കും. ഫുഡ് സേഫ്റ്റി വെറും പേരിന് മാത്രമാണോ എന്നാണ് വീഡിയോ കണ്ടവർ ചോദിക്കുന്നത്. ബീഹാറിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നാണ് സൂചന.