ഒരു പിക്കപ്പിനെ വരെ വലിച്ചു കയറ്റാൻ സാധിക്കുന്നൊരു ബൈക്കുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതാണ് സ്പ്ലെണ്ടർ. തമിഴ്നാട്ടിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ, വഴിയിൽ കിടന്ന പിക്കപ്പിനെ വലിച്ചു കയറ്റുന്നതാണ് ദൃശ്യങ്ങൾ.