മായം ചേർത്ത ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് നിർമ്മിച്ച് വിൽപ്പന നടത്തിയ കേസിൽ ഉൾപ്പെട്ട ഒരാളെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലാണ്. ഇത്തരം സാധനങ്ങള്‍ എങ്ങനെ വിശ്വസിച്ച് മേടിക്കുമെന്ന് ആളുകള്‍ ചോദിക്കുന്നു.