അരുണാചൽ പ്രദേശിലെ ലോഹിത് താഴ്വരയിൽ തീ അണക്കാൻ എയർഫോഴ്സ് ഹെലികോപ്റ്റർ വെള്ളം നിറക്കുന്നു. 9,500 അടി ഉയരത്തിൽ നിന്നാണ് വെള്ളം തീയണക്കാൻ ഒഴിച്ചത്. എയർഫോഴ്സിൻ്റെ എംഐ-17 ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.