തെങ്ങോല കൊണ്ട് ചൂലുണ്ടാക്കുന്നതാണ് വീഡിയോയിൽ. സാധാരണ ഗതിയിൽ വളരെ അധികം സമയമെടുക്കുന്ന പ്രക്രിയ ആണെങ്കിലും മെഷിൻ്റെ സഹായം കൂടി ലഭിക്കുന്നതിനാൽ വളരെ വേഗത്തിലാണ് നിർമ്മാണം പൂർത്തിയാകുന്നത്. കേരളത്തിലും ഇത്തരം മെഷിനുകൾ ഉപയോഗിച്ചാണോ ചൂൽ നിർമ്മിക്കുന്നത് എന്ന് കാഴ്ചക്കാരും ചോദിക്കുന്നു.